ഒ​​​രു ച​​​ര​​​ക്കു വി​​​മാ​​​നം ഉ​​​ൾ​​​പ്പെ​​​ടെ 12 വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ മ​​​ധ്യ​​​പൂ​​​ർ​​​വ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ടു

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​രു ച​​​ര​​​ക്കു വി​​​മാ​​​നം ഉ​​​ൾ​​​പ്പെ​​​ടെ 12 വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ മ​​​ധ്യ​​​പൂ​​​ർ​​​വ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ടു.കു​​​വൈ​​​റ്റി​​​ലേ​​​ക്കാ​​​ണ് ച​​​ര​​​ക്കു​​​വി​​​മാ​​​നം പോ​​​യ​​​ത് 14 വി​​​മാ​​​ന​​​ങ്ങ​​​ൾ കൊ​​​ച്ചി​​​യി​​​ലേ​​​ക്കും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി. . ജി​​​ദ്ദ, ദു​​​ബാ​​​യ്, ഷാ​​​ർ​​​ജ, അ​​​ബു​​​ദാ​​​ബി, മ​​​സ്ക​​​റ്റ്, റി​​​യാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നു …

ഒ​​​രു ച​​​ര​​​ക്കു വി​​​മാ​​​നം ഉ​​​ൾ​​​പ്പെ​​​ടെ 12 വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ മ​​​ധ്യ​​​പൂ​​​ർ​​​വ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ടു Read More

മദീന ബസ് അപകടം : ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക ക്യാമ്പ് ഓഫീസ് ആരംഭിച്ചു

മദീന | സഊദി അറേബ്യയില്‍ മദീനക്ക് സമീപത്തുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായമെത്തിക്കുന്നതിനായി ഇന്ത്യന്‍ കോണ്‍സുലേറ്റ്.പ്രത്യേക ക്യാമ്പ് ഓഫീസ് ആരംഭിച്ചു ജിദ്ദയിലെ സരൂര്‍ തൈബ അല്‍-ദഹ്ബിയ ഹോട്ടലിലാണ് ഓഫീസ്. ഹോട്ടലിന്റെ ഒന്നാം നിലയിലെ റൂം നമ്പര്‍ 104ലാണ് ക്യാമ്പ് ഓഫീസ് …

മദീന ബസ് അപകടം : ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക ക്യാമ്പ് ഓഫീസ് ആരംഭിച്ചു Read More

മസ്ജിദ് ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ മസ്ജിദ് ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. അല്‍ഹറാസാത്ത് ഡിസ്ട്രിക്ടിലെ മസ്ജിദിൽ 28 – 12-2020 തിങ്കളാഴ്ചയാണ് സംഭവം. ഇശാ നമസ്‌കാരത്തിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനിടെയാണ് 60 കാരനെ രണ്ടംഗ സംഘം പള്ളിയില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്.കൊലപാതകത്തിന് പിന്നിലെ …

മസ്ജിദ് ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി Read More