ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് ജിദ്ദ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം അവസാനിച്ചു

ദില്ലി : ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് സൗദിയിലെ ജിദ്ദ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം അവസാനിച്ചു. 17 വിമാനങ്ങളിലും 5 കപ്പലുകളിലുമായി പോർട്ട് സുഡാനിൽ നിന്ന് ജിദ്ദ വഴി ഇതുവരെ ഒഴിപ്പിച്ചത് 3862 പേരെ. ഇനി അവശേഷിക്കുന്നവരിൽ ഭൂരിഭാഗം …

ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് ജിദ്ദ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം അവസാനിച്ചു Read More

ഓപ്പറേഷൻ കാവേരിക്ക് സൌദി ഗവമെന്റിന്റെ ഭാഗത്ത് നിന്നും നിർലോഭമായ സഹകരണമാണ് ലഭിക്കുന്നത് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ജിദ്ദ : ഇന്ത്യയും സുഡാനും തമ്മിലുള്ള നല്ല ബന്ധം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സുഡാനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ കാവേരിക്ക് സൌദി ഗവമെന്റിന്റെ ഭാഗത്ത് നിന്നും നിർലോഭമായ സഹകരണമാണ് ലഭിക്കുന്നത്. ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം …

ഓപ്പറേഷൻ കാവേരിക്ക് സൌദി ഗവമെന്റിന്റെ ഭാഗത്ത് നിന്നും നിർലോഭമായ സഹകരണമാണ് ലഭിക്കുന്നത് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ Read More

62 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവാവ് പോലീസ് പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ചുകടത്തിയ 62 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ഇരുപത്തിയൊന്നുകാരന്‍ പിടിയില്‍. ജിദ്ദയില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ഷാനിഫ്(21) ആണ് 1077 ഗ്രാം സ്വര്‍ണം സഹിതം വിമാനത്തവളത്തിനു പുറത്തുവച്ച് പോലീസ് പിടിയിലായത്. …

62 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവാവ് പോലീസ് പിടിയില്‍ Read More

വിശുദ്ധ കഅ്ബയെ പുതിയ കിസ്വ പുതപ്പിച്ചു

ജിദ്ദ: അറഫാ ദിനമായിരുന്ന 18/07/21 വിശുദ്ധ കഅ്ബയെ പുതിയ കിസ്വ പുതപ്പിച്ചു. 18/07/21 രാവിലെ പ്രത്യേക ട്രക്കിലാണു പുതിയ കിസവ കിങ് അബ്ദുള്‍ അസീസ് കിസ്വ കോപ്ലക്സില്‍നിന്നു മക്ക ഹറമിലെത്തിച്ചത്.സല്‍മാന്‍ രാജാവിനു വേണ്ടി മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ പുതിയ …

വിശുദ്ധ കഅ്ബയെ പുതിയ കിസ്വ പുതപ്പിച്ചു Read More

പ്രവാസികളുടെ വിസാ കാലാവധി ജൂലൈ 31 വരെ നീട്ടിനല്‍കി സൗദി

ജിദ്ദ: സൗദിയിലേക്ക്‌ പ്രവേശന വിലക്കുളള രാജ്യങ്ങളിലേക്കുളള ഇഖാമ ,റീഎന്‍ട്രി, സന്ദര്‍ശന വിസ എന്നിവയുടെ കാലാവധി ജൂലൈ 31 വരെ സൗജന്യമായി പുതുക്കി നല്‍കുമെന്ന്‌ സൗദി പാസ്‌പോര്‍ട്ട്‌ വിഭാഗം അറിയിച്ചു. നേരത്തെ സൗദിയിലെ സല്‍മാന്‍ രാജാവിന്റെ ഉത്തരവുപ്രകാരം ജൂലൈ 2വരെ പുതുക്കിയ തീയതിയാണ്‌ …

പ്രവാസികളുടെ വിസാ കാലാവധി ജൂലൈ 31 വരെ നീട്ടിനല്‍കി സൗദി Read More

സൗദിയിലെ അന്താരാഷ്ട്ര യാത്രാ വിലക്ക് അവസാനിക്കുന്നു

ജിദ്ദ: കോവിഡ് 19ന്റെ പാശ്ചാത്തലത്തില്‍ സൗദി ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട യാത്രാവിലക്ക് മെയ് 17ന് തന്നെ പിന്‍വലിക്കുമെന്ന് സൗദി അഭ്യന്തര മന്ത്രാലയം അറിയിച്ചു. 17ന് തിങ്കളാഴ്ച പുലര്‍ച്ചെ 1 മണിയോടെ രാജ്യത്തിന്റെ കര,വ്യോമ,നാവിക ഗതാഗതം സാധാരണ നിലയിലേക്കെത്തും. ഇതോടെ സ്വദേശികള്‍ക്ക് രാജ്യത്തിന്റെ പുറത്ത് …

സൗദിയിലെ അന്താരാഷ്ട്ര യാത്രാ വിലക്ക് അവസാനിക്കുന്നു Read More

ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിനുനേരെ ബോംബാക്രമണം, നാല് പേർക്ക് പരിക്ക്, ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം

മനാമ: സൗദിയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിനുനേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ ഗ്രീക്ക് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ജിദ്ദ നഗരത്തിലെ സെമിത്തേരിയിൽ ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണത്തിനിടെയാണ് ബോംബ് സ്‌ഫോടനം നടന്നതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ …

ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിനുനേരെ ബോംബാക്രമണം, നാല് പേർക്ക് പരിക്ക്, ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം Read More

ഉര്‍ദുഗാന്‍, താങ്കള്‍ വായ അടയ്ക്കൂ: ഹാ്ഷ് ടാഗ് പ്രചാരണത്തിന് പിന്നാലെ സൗദി റീട്ടെയില്‍ വിപണി തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നു

ജിദ്ദ: ഉര്‍ദുഗാന്‍, താങ്കള്‍ വായ അടയ്ക്കൂ- എന്ന ശീര്‍ഷകത്തില്‍ സൗദി പൗരന്മാര്‍ ആരംഭിച്ച ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡ് ആയി മാറിയതിന് പിന്നാലെ സൗദിയിലെ റീട്ടെയില്‍ വിപണി തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നു. ഒതൈം മാര്‍ക്കറ്റുകള്‍, തമീമി മാര്‍ക്കറ്റുകള്‍, പാണ്ട റീട്ടെയില്‍ കമ്പനി എന്നിവയെല്ലാം …

ഉര്‍ദുഗാന്‍, താങ്കള്‍ വായ അടയ്ക്കൂ: ഹാ്ഷ് ടാഗ് പ്രചാരണത്തിന് പിന്നാലെ സൗദി റീട്ടെയില്‍ വിപണി തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നു Read More