കോഴിപ്പോര് സിനിമയുടെ സംവിധായകന്‍ ജിബിറ്റ് അന്തരിച്ചു
അങ്കമാലി: ജിബിറ്റ് ജോര്‍ജ് (31) ഹൃദയാഘാതം മൂലം അന്തരിച്ചു. അടുത്തിടെ പുറത്തിറങ്ങിയ കോഴിപ്പോര് എന്ന സിനിമയുടെ സംവിധായകരിലൊരാളാണ് ജിബിറ്റ് ജോര്‍ജ്. അങ്കമാലി കിടങ്ങൂര്‍ കളത്തിപ്പറമ്പില്‍ ജോര്‍ജിന്റെ മകന്‍. ശനിയാഴ്ച്ച രാവിലെ മുതല്‍ നെഞ്ചുവേദന അനുഭവിച്ചിരുന്നെങ്കിലും അത് കാര്യമാക്കിയില്ല. വൈകീട്ടോടെ കുഴഞ്ഞു വീണു …
കോഴിപ്പോര് സിനിമയുടെ സംവിധായകന്‍ ജിബിറ്റ് അന്തരിച്ചു Read More