ദൈവമേ എന്നെ സഹായിക്കു: ആശുപത്രിയില്‍ നിന്ന് ബച്ചന്റെ ട്വിറ്റ്
മുംബൈ: കോവിഡ് ബാധിച്ചു നാനാവതി ആശുപത്രിയില്‍ കഴിയുന്ന ബച്ചന്‍ കുടുംബത്തിലെ 4 പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരാധകരുടെ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും അമിതാഭ് ബച്ചന്‍ നന്ദി അറിയിച്ചു. ഈ മാസം 11നാണ് ബച്ചനും മകന്‍ അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചത്. …
ദൈവമേ എന്നെ സഹായിക്കു: ആശുപത്രിയില്‍ നിന്ന് ബച്ചന്റെ ട്വിറ്റ് Read More