
ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികളെ പിടികൂടി
നെടുമങ്ങാട് ; നെടുമങ്ങാട് കുപ്പക്കോണം സൂര്യ റോഡിലെ ജൂവലറിയില്‍ നിന്ന് രണ്ട് പവന്‍ കവര്‍ന്ന കേസിലെ പ്രതികളെ പിടികൂടി. 2021 ഡിസംബര്‍ 13നായിരുന്നുമോഷണം നടന്നത് .പുതുക്കാട് കല്യാണ മണ്ഡപത്തിന് സമീപം വാടകയ്‌ക്ക താമസിക്കുന്ന മുട്ടത്തറ ഭീമപ്പളളി മാണിക്യ വിളാകം പുതുവല്‍ പുരയിടത്തില്‍ …
ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികളെ പിടികൂടി Read More