ക്രിസ്തുദേവന്റെ അന്ത്യഅത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് പെസഹാവ്യാഴം

April 9, 2020

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ക്രൈസ്തവര്‍ ഇന്ന് പെസഹാവ്യാഴം ആചരിക്കുന്നു. ക്രിസ്തു തന്റെ 12ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയതിന്റെയും അന്ത്യ അത്താഴവേളയില്‍ അപ്പവും വീഞ്ഞും പകുത്തു നല്‍കി വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും ഒരു ഓര്‍മപ്പെടുത്തലും കൂടിയാണ് പെസഹ വ്യാഴം. പെസഹ എന്ന വാക്കിന്റെ …