
റിപ്പോര്‍ട്ട്
പി.ആർ ശ്രീജേഷ് വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റു
By ന്യൂസ് ഡെസ്ക്
•
September 28, 2021
തിരുവനന്തന്തപുരം : ഹോക്കി താരം പി.ആർ ശ്രീജേഷ് വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റു. 28/09/21 ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചുമതല ഏറ്റെടുത്തത്. വിദ്യാഭ്യാസ വകുപ്പ് ശ്രീജേഷിന്...
Read full story


