മാർച്ച് ഏഴിന് തിരുവനന്തപുരത്ത് പ്രാദേശിക അവധി

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് ഏഴിന് (ചൊവ്വാഴ്ച) തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. മുൻനിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.

മാർച്ച് ഏഴിന് തിരുവനന്തപുരത്ത് പ്രാദേശിക അവധി Read More

സിവിൽ സ്റ്റേഷനിൽ ‘ താലോലം ‘ തുറന്നു

തിരുവനന്തപുരം സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ കുഞ്ഞുങ്ങൾക്കായി ഒരുക്കിയ ഡേ കെയർ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു. നാഷണൽ ക്രഷ് സ്കീമിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് പദ്ധതി …

സിവിൽ സ്റ്റേഷനിൽ ‘ താലോലം ‘ തുറന്നു Read More

വിനോദസഞ്ചാര മേഖലയിൽ അനന്തസാധ്യതകളുമായി അരുവിക്കര ടൂറിസം പദ്ധതി

*എൻ.ഒ.സി നൽകാൻ വാട്ടർ അതോറിറ്റിക്ക് ജില്ലാ കളക്ടറുടെ നിർദേശം തിരുവനന്തപുരം:  തലസ്ഥാനജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവേകാൻ അരുവിക്കര ടൂറിസം പദ്ധതി തയ്യാറാകുന്നു. അരുവിക്കര ഡാം ടൂറിസം പദ്ധതിയുടെ തുടർ നടപടികൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി ജി. സ്റ്റീഫൻ എം.എൽ.എയും ജില്ലാ കളക്ടർ ജെറോമിക് …

വിനോദസഞ്ചാര മേഖലയിൽ അനന്തസാധ്യതകളുമായി അരുവിക്കര ടൂറിസം പദ്ധതി Read More

കാപ്പ കേസ്: കരുതല്‍ തടങ്കല്‍ ഉത്തരവില്‍ വന്‍ വര്‍ധനയെന്ന് ജില്ലാ കളക്ടര്‍

തിരുവനന്തപുരം ജില്ലയില്‍ കാപ്പ കേസുകളിലെ കരുതല്‍ തടങ്കല്‍ ഉത്തരവുകള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വളരെയധികം കൂടിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്. ജില്ലാ കളക്ടറായി ചാര്‍ജ്ജ് എടുത്ത ശേഷം പോലീസില്‍ നിന്ന് ലഭ്യമായതില്‍ 50 ശതമാനത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകളിലും കരുതല്‍ തടങ്കല്‍ ഉത്തരവുകള്‍ …

കാപ്പ കേസ്: കരുതല്‍ തടങ്കല്‍ ഉത്തരവില്‍ വന്‍ വര്‍ധനയെന്ന് ജില്ലാ കളക്ടര്‍ Read More

ഹരിതകര്‍മ സേനാ അംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കി ജില്ലാ കളക്ടര്‍

തിരുവനന്തപുരം നഗരസഭയിലെ ഹരിത കര്‍മ സേനാ അംഗങ്ങള്‍ക്ക് യൂസര്‍ഫീ കൈമാറി ജില്ലാ കളക്ടര്‍ ജറോമിക് ജോര്‍ജ്ജ്. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കേണ്ടതില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഒരു മറുപടിയെ തെറ്റായി വ്യാഖ്യാനിച്ച് സംസ്ഥാനത്തൊട്ടാകെ നടക്കുന്ന പ്രചരണത്തിന് മറുപടിയായാണ് കളക്ടറുടെ നടപടി. …

ഹരിതകര്‍മ സേനാ അംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കി ജില്ലാ കളക്ടര്‍ Read More

ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷ: ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം

ജനുവരി 15 , ഫെബ്രുവരി 26 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ആര്‍മി റിക്രൂട്‌മെന്റ് പരീക്ഷയ്ക്കായി ജില്ലാ ഭരണകൂടം ഒരുക്കങ്ങള്‍ നടത്തുന്നു. പാങ്ങോട് മിലിറ്ററി സ്റ്റേഷനിലെ കൊളാച്ചല്‍ സ്റ്റേഡിയത്തിലാണ് എഴുത്തുപരീക്ഷ. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍  വിവിധ വകുപ്പുകള്‍ സംയുക്തമായാണ് ഇതിനായുള്ള …

ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷ: ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം Read More

നെടുമങ്ങാട് താലൂക്കിലെ ‘കളക്ടറോടൊപ്പം’ അദാലത്തില്‍ തീര്‍പ്പാക്കിയത് 90 പരാതികള്‍

ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് താലൂക്കില്‍ നടന്ന പരാതി പരിഹാര അദാലത്ത് ‘കളക്ടറോടൊപ്പം’ പരിപാടിയില്‍ താലൂക്ക് പരിധിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട് ലഭിച്ചത് 238 പരാതികള്‍. ഇതില്‍ 90 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ളവ അടിയന്തരമായി തീര്‍പ്പാക്കും. 35 …

നെടുമങ്ങാട് താലൂക്കിലെ ‘കളക്ടറോടൊപ്പം’ അദാലത്തില്‍ തീര്‍പ്പാക്കിയത് 90 പരാതികള്‍ Read More

ജില്ലയില്‍ മൈനിംഗ്, ക്വാറിയിംഗ് നിരോധനം പിന്‍വലിച്ചു

കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങള്‍, വിനോദസഞ്ചാരം, കടലോര,കായലോര, മലയോര മേഖലയിലേക്കുള്ള അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ വരും ദിവസങ്ങളിലെ മഴ …

ജില്ലയില്‍ മൈനിംഗ്, ക്വാറിയിംഗ് നിരോധനം പിന്‍വലിച്ചു Read More

കളക്ടര്‍ ചുമതലയേറ്റു

തിരുവനന്തപുരം ജില്ലാ കളക്ടറായി ജെറോമിക് ജോര്‍ജ്ജ് ചുമതലയേറ്റു.  മുൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയാണ്  നിയുക്ത ജില്ലാ കള്കടര്‍ക്ക് ചുമതല കൈമാറിയത്. ലാന്‍ഡ് റെവന്യൂ ജോയിന്റ് കമ്മീഷണറായിരുന്നു  ജെറോമിക് ജോര്‍ജ്ജ്. ജില്ലയില്‍ മഴശക്തമായ സാഹചര്യത്തില്‍  മഴക്കെടുതി അവലോകനയോഗവും തുടര്‍നടപടികളെപ്പറ്റിയുള്ള ചര്‍ച്ചയും …

കളക്ടര്‍ ചുമതലയേറ്റു Read More