ജെല്ലിക്കെട്ടും കാളയോട്ടവും: സുപ്രീം കോടതിയില്‍ വാദം തുടരുന്നു

കൊച്ചി: തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടും കേരളത്തിലെ കാളയോട്ടവും ഉള്‍പ്പെടെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം തുടരുന്നു.ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. തമിഴ്‌നാടിനു പുറമേ കേരളം, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലും ജെല്ലിക്കെട്ടിനു സമാനമായ മൃഗപീഡനം നടക്കുന്നുണ്ടെന്നു …

ജെല്ലിക്കെട്ടും കാളയോട്ടവും: സുപ്രീം കോടതിയില്‍ വാദം തുടരുന്നു Read More

ജെല്ലിക്കെട്ട് കാളയുടെ കുത്തേറ്റ്‌ യുവാവ്‌ മരിച്ചു

ചെന്നൈ: മധുര ആവണിപുരത്ത് ജെല്ലിക്കെട്ടിനിടെ നെഞ്ചില്‍ കാളയുടെ കുത്തേറ്റ്‌ 18 കാരന്‍ മരിച്ചു. ബാലമുരുകന്‍ ആണ് മരിച്ചത്. . തിരക്കിനിടയില്‍ മത്സരം നടക്കുന്നതിനിടയിലേക്കു വീണ ബാലമുരുകനെ പാഞ്ഞുവന്ന കാള ബാല കുത്തിയായിരുന്നു മരണം . ഗുരുതരമായി പരിക്കേറ്റ യുവാവിനെ മധുര രാജാജി …

ജെല്ലിക്കെട്ട് കാളയുടെ കുത്തേറ്റ്‌ യുവാവ്‌ മരിച്ചു Read More

കാള ബാരിക്കേഡ് ചാടികടന്ന് കാണികളെ കുത്തിവീഴ്ത്തി: ജെല്ലിക്കെട്ടിനിടെ മരണം, 45 പേര്‍ക്ക് പരിക്ക്

മറയൂര്‍: പൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ തേനി ജില്ലയില്‍പ്പെട്ട അയ്യാംപെട്ടിയില്‍ ജെല്ലിക്കെട്ടില്‍ പങ്കെടുത്ത കാള ബാരിക്കേഡിനു പുറത്തേക്കു ചാടിക്കടന്നു കാണികളെ കുത്തിവീഴ്ത്തി. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ചിന്നമലര്‍ ജഗ്ഗമ്മ കോവില്‍ സ്ട്രീറ്റില്‍ താമസക്കാരനായ ശക്തിവേലിന്റെ മകന്‍ മുരുകേശനാ(34)ണ് കാളയുടെ കുത്തേറ്റു മരിച്ചത്. …

കാള ബാരിക്കേഡ് ചാടികടന്ന് കാണികളെ കുത്തിവീഴ്ത്തി: ജെല്ലിക്കെട്ടിനിടെ മരണം, 45 പേര്‍ക്ക് പരിക്ക് Read More

‘പസുവുല പാണ്ഡുഗ’യിൽ കാളയെ മെരുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു

ചെന്നൈ : തമിഴ്നാട്ടിലെ ചിറ്റൂർ ജില്ലയിലെ രാമചന്ദ്രപുരം മണ്ഡലത്തിലെ അനുപ്പള്ളെ ഗ്രാമത്തിൽ ബുധനാഴ്ച (13/01/21) സംഘടിപ്പിച്ച ‘പസുവുല പാണ്ഡുഗ’യിൽ കാളയെ മെരുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ജല്ലിക്കട്ടിന്റെ ചെറിയ രൂപമായി കണക്കാക്കപ്പെടുന്ന ‘പസുവുല പാണ്ഡുഗ’ എല്ലാ വർഷവും ചിക്രൂർ ജില്ലയിലെ …

‘പസുവുല പാണ്ഡുഗ’യിൽ കാളയെ മെരുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു Read More

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ജല്ലിക്കട്ട് നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ജല്ലിക്കട്ട് നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം. ഇതിനായി മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. 300 ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജെല്ലിക്കെട്ട്, മഞ്ചുവിരട്ട്, വടമാട് പോലുള്ളവ നടത്താനാണ് സര്‍ക്കാരിന്റെ അനുമതി. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ അന്‍പത് ശതമാനം …

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ജല്ലിക്കട്ട് നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ Read More

ഓസ്ക്കാർ എൻട്രി; ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിന്

കൊച്ചി: 2011 ന് ശേഷം ഇന്ത്യയിൽ ആദ്യമായി ഒരു മലയാള ചിത്രത്തിന് ഓസ്ക്കാർ എൻട്രി ലഭിക്കുന്നു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇത് അറിയിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് എന്ന ചിത്രത്തിനാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. …

ഓസ്ക്കാർ എൻട്രി; ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിന് Read More

ജല്ലിക്കെട്ട് നടത്തുന്നതിന് സ്റ്റേ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി ജനുവരി 15: തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നടത്തുന്നതിന് സ്റ്റേ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച കോടതി ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനും ആവശ്യപ്പെട്ടു. വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിലുള്ള നിരീക്ഷകസമിതിയുടെ മേല്‍നോട്ടത്തില്‍ ജല്ലിക്കെട്ട് നടത്താമെന്ന് മദ്രാസ് ഹൈക്കോടതി …

ജല്ലിക്കെട്ട് നടത്തുന്നതിന് സ്റ്റേ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി Read More