ജെബി മേത്തര്‍ക്ക് ആര്യാ രാജേന്ദ്രന്റെ വക്കീല്‍ നോട്ടീസ്
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം.പിക്കെതിരേ മേയര്‍ ആര്യാ രാജേന്ദ്രന്‍ മാനനഷ്ടക്കേസ് നല്‍കും. ജെബി മേത്തര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരേ നോട്ടീസയച്ചു.ഏഴു ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും പരാമര്‍ശം പിന്‍വലിച്ചു മാപ്പുപറയണമെന്നും അല്ലാത്ത പക്ഷം സിവിലായും …
ജെബി മേത്തര്‍ക്ക് ആര്യാ രാജേന്ദ്രന്റെ വക്കീല്‍ നോട്ടീസ് Read More