വെസ്റ്റ് ഇന്‍ഡീസ് പര്യടനം: ജയേഷ് ജോര്‍ജ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍

തിരുവനന്തപുരം : വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജരായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ബിസിസിഐ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ ജയേഷ് ജോര്‍ജിനെ നിയമിച്ചു. ബിസിസിഐയുടേതാണ് നടപടി. ജൂലായ് 12 മുതലാണ് ഇന്ത്യന്‍ ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം …

വെസ്റ്റ് ഇന്‍ഡീസ് പര്യടനം: ജയേഷ് ജോര്‍ജ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ Read More

കാണികളില്ല; മന്ത്രിക്കെതിരേ കെ.സി.എ.

തിരുവനന്തപുരം: കാണികള്‍ കുറഞ്ഞതിനു കായിക മന്ത്രിക്കെതിരേ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍. സ്‌പോണ്‍സര്‍മാര്‍ നിരാശരാണെന്നു കെ.സി.എ. പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. വരുന്ന ഏകദിന ലോകകപ്പിന് വേദിയാകാനുള്ള സാധ്യതകള്‍ക്കു തിരിച്ചടിയാകുമെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. മന്ത്രി വി. അബ്ദുറഹിമാനുമായി ചര്‍ച്ച ചെയ്താണ് ടിക്കറ്റ് …

കാണികളില്ല; മന്ത്രിക്കെതിരേ കെ.സി.എ. Read More

ജയേഷ് ജോര്‍ജ് കെ.സി.എ.പ്രസിഡന്റ്

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി ജയേഷ് ജോര്‍ജിനെ തെരഞ്ഞെടുത്തു.വിനോദ് കുമാറാണ് സെക്രട്ടറി. പി. ചന്ദ്രശേഖറാണ് വൈസ് പ്രസിഡന്റ്. കെ.എം. അബ്ദുള്‍ റഹ്മാനെ ട്രഷററായി വീണ്ടും തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരിയെയും അപെക്‌സ് കൗണ്‍സില്‍ കൗണ്‍സിലറായി സതീശനെയും തെരഞ്ഞെടുത്തു. എതിരില്ലാതെയായിരുന്നു …

ജയേഷ് ജോര്‍ജ് കെ.സി.എ.പ്രസിഡന്റ് Read More