ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് : നടന് ജയറാമിനെ ചോദ്യം ചെയ്ത് ഇ.ഡി
കൊച്ചി| ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നടന് ജയറാമിനെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യത് ഇഡി. ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും രേഖകളൊന്നും ഹാജരാക്കാന്‍ പറഞ്ഞിട്ടില്ലെന്നും ജയറാം പറഞ്ഞു. ഉണ്ണികൃഷ്ണന് പോറ്റിയുമായി ഒരു …
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് : നടന് ജയറാമിനെ ചോദ്യം ചെയ്ത് ഇ.ഡി Read More