തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന് കലാകേരളം ശനിയാഴ്ച വിട നല്‍കും.സംസ്‌കാരച്ചടങ്ങുകള്‍ ശനിയാഴ്ച ചേന്ദമംഗലത്ത് വച്ചുനടക്കും.10ന് രാവിലെ 9.30ക്ക് മൃതദേഹം പൂങ്കുന്നത്ത് ചക്കാമുക്ക്, തോട്ടേക്കാട്ട് ലൈന്‍ തറവാട് വീട്ടിലേക്ക് (മണ്ണത്ത് ഹൗസ് ) കൊണ്ടുപോകും....
Read full story