ബി.ബി.സി. ഡോക്യുമെന്ററി: ജാമിയ മിലിയ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ്ലാമിക് സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വിവാദ ബി.ബി.സി. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള ശ്രമം തടഞ്ഞു. എസ്.എഫ്.ഐ, എന്‍.എസ്.യു എന്നീ സംഘടനകളാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുമതി തേടിയത്. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളിലെ അംഗങ്ങളടക്കം നിരവധി വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. …
ബി.ബി.സി. ഡോക്യുമെന്ററി: ജാമിയ മിലിയ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍ Read More