പത്തനംതിട്ട: നവോദയ പ്രവേശന പരീക്ഷ 2021; 15 വരെ അപേക്ഷിക്കാം
പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2022-23 അദ്ധ്യായന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 15 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ www.navodaya.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പ്രവേശനം നേടുവാന്‍ …
പത്തനംതിട്ട: നവോദയ പ്രവേശന പരീക്ഷ 2021; 15 വരെ അപേക്ഷിക്കാം Read More