പത്തനംതിട്ട: നവോദയ പ്രവേശന പരീക്ഷ 2021; 15 വരെ അപേക്ഷിക്കാം
അറിയിപ്പുകള്‍

പത്തനംതിട്ട: നവോദയ പ്രവേശന പരീക്ഷ 2021; 15 വരെ അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് December 4, 2021
പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2022-23 അദ്ധ്യായന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 15 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍  www.navodaya.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പ്രവേശനം നേടുവാന്‍...
Read full story
ആലപ്പുഴ: ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2022- 23  അധ്യയന വര്‍ഷം ഒന്‍പതാം ക്ലാസിലേക്ക് ഒഴിവുള്ള അഞ്ച് സീറ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 31വരെ www.navodaya.gov.in,  ww.nvsadmissionclassnine.in എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷിക്കാം. എപ്രില്‍ നാലിനാണ് പ്രവേശന പരീക്ഷ. അപേക്ഷകര്‍ ജില്ലയിലെ സര്‍ക്കാര്‍/ സര്‍ക്കാര്‍...
Read full story
പത്തനംതിട്ട: നവോദയ പ്രവേശന പരീക്ഷ മാറ്റിവച്ചു
അറിയിപ്പുകള്‍

പത്തനംതിട്ട: നവോദയ പ്രവേശന പരീക്ഷ മാറ്റിവച്ചു

By ന്യൂസ് ഡെസ്ക് April 26, 2021
പത്തനംതിട്ട: ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍  ആറാം ക്ലാസിലേക്ക്  മേയ് 16 ന് നടത്തേണ്ട പ്രവേശന പരീക്ഷ മാറ്റിവച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 04735 265246.
Read full story