ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി
ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-1 ന് എഫ്.സി. ഗോവയാണു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. ഇകേര്‍ ഗുരോറ്റ്ക്‌സെന, നോവ സദോയി, റെഡീം തലാംഗ് …
ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി Read More