മലപ്പുറം: ഹരിത കര്‍മസേനയുടെ പ്രവര്‍ത്തന മികവില്‍ വേങ്ങര ഗ്രാമപഞ്ചായത്ത്
മലപ്പുറം: കേരളത്തിലെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് വാതില്‍പ്പടി സേവനം നല്‍കുന്ന ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം വേങ്ങരയിലും വിജയകരമായി പുരോഗമിക്കുന്നു. വേങ്ങര ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളിലുമായി 32 പേരാണ് ഹരിതകര്‍മസേനയില്‍ അംഗങ്ങളായിട്ടുള്ളത്. ഈ സംഘം വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കും. …
മലപ്പുറം: ഹരിത കര്‍മസേനയുടെ പ്രവര്‍ത്തന മികവില്‍ വേങ്ങര ഗ്രാമപഞ്ചായത്ത് Read More