രാജി പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍ രാജി പ്രഖ്യാപിച്ചു. ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക യോഗത്തിലാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനം. ഈ വര്‍ഷം ഒകേ്ടാബര്‍ 14-ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കയൊണ് രാജി പ്രഖ്യാപനം. ഫെബ്രുവരി ഏഴിന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി സ്ഥാനവും ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനവും …

രാജി പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി Read More

ഒമിക്രോണ്‍ വ്യാപനം: സ്വന്തം വിവാഹം റദ്ദാക്കി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത

വെല്ലിംഗ്ടണ്‍: ഒമിക്രോണ്‍ വ്യാപനം നിയന്ത്രണം കര്‍ശനമാക്കിയ ന്യൂസിലാന്‍ഡില്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ സ്വന്തം വിവാഹം റദ്ദാക്കി. പരിപാടികള്‍ക്ക് പൂര്‍ണമായും വാക്സിനെടുത്ത 100 പേര്‍ക്ക് മാത്രം അനുമതി അടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്ന വേളയിലാണ് വിവാഹം റദ്ദാക്കിയ വിവരം അവര്‍ അറിയിച്ചത്.മഹാമാരി കാരണം …

ഒമിക്രോണ്‍ വ്യാപനം: സ്വന്തം വിവാഹം റദ്ദാക്കി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത Read More