ഡബിൾ ഡെക്കർ വിമാനത്തിന്റെ മാതൃകയുമായി ജർമനിയിൽ നടന്ന എയർക്രാഫ്റ്റ് എക്‌സ്‌പോ.
അലജാൻഡ്രോ ന്യുനെസ് വിസെന്റെ രൂപകൽപ്പന ചെയ്ത ഡബിൾ ഡെക്കർ വിമാനത്തിന്റെ മാതൃക പ്രദർനത്തിനെത്തിച്ച് ജർമനിയിൽ നടന്ന എയർക്രാഫ്റ്റ് എക്‌സ്‌പോ. വിമാനത്തിന്റെ മാതൃക സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സമ്മിശ്ര അഭിപ്രായങ്ങളാണ് വരുന്നത്. വിമാനത്തിൽ ഡബിൾ ഡെക്കർ സംവിധാനം ഒരുക്കുന്നത് തീരെ സുരക്ഷിതമായിരിക്കില്ലെന്നും ഇത് ജീവന് …
ഡബിൾ ഡെക്കർ വിമാനത്തിന്റെ മാതൃകയുമായി ജർമനിയിൽ നടന്ന എയർക്രാഫ്റ്റ് എക്‌സ്‌പോ. Read More