ഇത് ഞെട്ടിക്കും, 320 കിലോമീറ്റർ വേഗത, 12 സ്റ്റേഷനുകൾ മാത്രം; അത്ഭുതപ്പെടുത്താൻ ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ, സവിശേഷതകളറിയാം

ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ പദ്ധതി വൈകാതെ ട്രാക്കിലെത്തും. മുംബൈ – അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ ആദ്യഘട്ടം 2026ൽ പൂർത്തിയായി ട്രെയിൻ സർവീസ് ഭാഗികമായി ആരംഭിക്കുമെന്ന സൂചനയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നതെ …

ഇത് ഞെട്ടിക്കും, 320 കിലോമീറ്റർ വേഗത, 12 സ്റ്റേഷനുകൾ മാത്രം; അത്ഭുതപ്പെടുത്താൻ ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ, സവിശേഷതകളറിയാം Read More

സുനാമി മുന്നറിയിപ്പ്; ജാഗ്രത ശക്തമാക്കി ജപ്പാൻ ഭരണകൂടം

ജപ്പാൻ: ടോക്കിയോയുടെ തെക്ക് രണ്ട് ദ്വീപുകള്‍ക്ക് പുറമെ പസഫിക് സമുദ്രത്തിലെ കൂടുതല്‍ തീരപ്രദേശങ്ങളിലും ഭൂകമ്പ മുന്നറിയിപ്പ്. കലാവസ്ഥ നിരീക്ഷണ ഏജന്‍സിയുടെ സുനാമി മുന്നറിയിപ്പിന് പിന്നാലെയാണ് ജപ്പാൻ ഭരണകൂടം ജാഗ്രത ശക്തമാക്കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 5.25 ന്, ഇസു ദ്വീപുകള്‍ക്ക് സമീപവും രണ്ട് …

സുനാമി മുന്നറിയിപ്പ്; ജാഗ്രത ശക്തമാക്കി ജപ്പാൻ ഭരണകൂടം Read More

ജീവനക്കാരന്‍ ഭക്ഷണം നല്‍കാന്‍ നേരം കൂട് അടയ്ക്കാന്‍ മറന്നു; മൃഗശാലയിലെ ജീവനക്കാരനെ സിംഹം കടിച്ചു കൊന്നു

ടോക്കിയോ:ജപ്പാനില്‍ ഭക്ഷണം നല്‍കാനെത്തിയ മൃഗശാലയിലെ ജീവനക്കാരനെ സിംഹം കടിച്ചു കൊന്നു. 53കാരനായ കെനിച്ചി കട്ടോയാണ് മരിച്ചത്. ഭക്ഷണം കൊടുക്കുന്നതിനിടെ ജീവനക്കാരന്റെ കഴുത്തില്‍ കടിച്ചു പിടിക്കുകയായിരുന്നു സിംഹം. രക്തം വാര്‍ന്നു കിടന്ന കെനിച്ചിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജപ്പാനിലെ ടൊഹോക്കു സഫാരി പാര്‍ക്കില്‍ …

ജീവനക്കാരന്‍ ഭക്ഷണം നല്‍കാന്‍ നേരം കൂട് അടയ്ക്കാന്‍ മറന്നു; മൃഗശാലയിലെ ജീവനക്കാരനെ സിംഹം കടിച്ചു കൊന്നു Read More

ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലിൽ; ജപ്പാനെ തകര്‍ത്തത് എതിരില്ലാത്ത 5 ഗോളുകള്‍ക്ക്

എതിരില്ലാത്ത 5 ഗോളുകള്‍ക്ക് ജപ്പാനെ തകര്‍ത്തുകൊണ്ട് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയുടെ (2023) ഫൈനലിലെത്തി. സെമിയില്‍ ആകാശ്ദീപ് സിങ്, ഹര്‍മന്‍പ്രീത് സിങ്, മന്‍പ്രീത് സിങ്, സുമിത്, കാര്‍ത്തി എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ജപ്പാന്‍ ഇന്ത്യയെ …

ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലിൽ; ജപ്പാനെ തകര്‍ത്തത് എതിരില്ലാത്ത 5 ഗോളുകള്‍ക്ക് Read More

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഫൈനൽ ലക്ഷ്യം; ഇന്ത്യ ഇന്ന്

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഫൈനൽ ലക്ഷ്യമിട്ട് ജപ്പാനെതിരെയുള്ള ഇന്ത്യയുടെ മത്സരം ഇന്ന് നടക്കും .രാത്രി എട്ടരയ്ക്ക് ചെന്നൈയിലാണ് മത്സരം നടക്കുക. നിലവിലെ റണ്ണർ അപ്പുകളാണ് ജപ്പാൻ. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും തമ്മിൽ നടന്ന മത്സരം സമനിലയിൽ എത്തിയിരുന്നു. അവസാന …

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഫൈനൽ ലക്ഷ്യം; ഇന്ത്യ ഇന്ന് Read More

ജപ്പാനില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂലചനം. വടക്കന്‍ ജപ്പാനിലെ പ്രധാന ദ്വീപായ ഹോക്കൈഡോയിലാണ് ഞായറാഴ്ച 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുമില്ല.വൈകുന്നേരം 6.55 നായിരുന്നു സംഭവം. ഹൊക്കൈഡോയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് 140 കിലോമീറ്റര്‍ ആഴത്തിലാണ് …

ജപ്പാനില്‍ ശക്തമായ ഭൂചലനം; ആളപായമില്ല Read More

അടുത്ത വർഷത്തെ ക്വാഡ് സമ്മേളനത്തിന് ഇന്ത്യ വേദിയാകും : പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷ ലോകത്തെ സംബന്ധിച്ച് പ്രധാനമാണെന്ന് ക്വാഡ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത വർഷത്തെ ക്വാഡ് സമ്മേളനത്തിന് ഇന്ത്യ വേദിയാകും. ഇന്തോപസഫിക് മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ കഴിയുന്ന സുപ്രധാന ശക്തിമായി ക്വാഡ് വളർന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്രിയാത്മകവും …

അടുത്ത വർഷത്തെ ക്വാഡ് സമ്മേളനത്തിന് ഇന്ത്യ വേദിയാകും : പ്രധാനമന്ത്രി നരേന്ദ്ര മോദി. Read More

; ജപ്പാനിലെ ഹിരോഷിമയിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാമമന്ത്രി നരേന്ദ്രമോദി;

ജപ്പാനിലെ ചരിത്രപ്രസിദ്ധമായ ഹിരോഷിമയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനായി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് നരേന്ദ്രമോദി ജപ്പാനിലെത്തിയത്. പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം നരേന്ദ്രമോദി ഗാന്ധി പ്രതിമയിൽ പുഷ്പങ്ങൾ അർപ്പിച്ചു. ഈ ഗാന്ധി …

; ജപ്പാനിലെ ഹിരോഷിമയിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാമമന്ത്രി നരേന്ദ്രമോദി; Read More

നാൽപ്പത്തി ഒൻപതാമത് G7 ഉച്ചകോടി ഹിരോഷിമയിൽ : നരേന്ദ്രമോദി പങ്കെടുക്കും

ലോകത്തെ ഏറ്റവും ശക്തരായ എഴ് ജനാധിപത്യരാജ്യങ്ങൾ പങ്കെടുക്കുന്ന ജി ഏഴ് ഉച്ചകോടിക്ക് ജപ്പാനിലെ ഹിരോഷിമ ഒരുങ്ങി. നാൽപ്പത്തി ഒൻപതാമത് ജി7 ഉച്ചകോടിക്ക് 2023 മെയ് 19ന് തുടക്കമാകും. ജി7 അംഗങ്ങളല്ലാത്ത ചൈനയുടെയും റഷ്യയുടെയും സാന്നിധ്യമായിരിക്കും ഇത്തവണ ഉച്ചകോടിയിലെ ശ്രദ്ധാകേന്ദ്രമാകുക. മൂന്ന് ദിവസം …

നാൽപ്പത്തി ഒൻപതാമത് G7 ഉച്ചകോടി ഹിരോഷിമയിൽ : നരേന്ദ്രമോദി പങ്കെടുക്കും Read More

ഹുക്കുഷിമയിലെ ആണവമാലിന്യം കലർന്ന10 ലക്ഷം ടൺ വെള്ളം കടലിലൊഴുക്കാൻ തയ്യാറെടുത്ത് ജപ്പാൻ

ടോക്കിയോ: അയൽരാജ്യങ്ങളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും എതിർപ്പിനെ വകവയ്ക്കാതെ ഹുക്കുഷിമയിലെ ആണവമാലിന്യം കലർന്ന വെള്ളം കടലിലൊഴുക്കാൻ ജപ്പാൻ നീക്കം തുടങ്ങി. 10 ടൺ വെള്ളമാണ് അതീവ സുരക്ഷയോടെ പ്രത്യേക സംഭരണികളിലാക്കി ജപ്പാനിൽ സൂക്ഷിച്ചിട്ടുള്ളത്. 2022 മുതൽ ഈ വെള്ളം കടലിലൊഴുക്കാനാണ് ജപ്പാന്റെ തീരുമാനം. …

ഹുക്കുഷിമയിലെ ആണവമാലിന്യം കലർന്ന10 ലക്ഷം ടൺ വെള്ളം കടലിലൊഴുക്കാൻ തയ്യാറെടുത്ത് ജപ്പാൻ Read More