കൊവിഡിന്റെ ഹ്രസ്വവും ദീര്‍ഘവുമായ പ്രത്യാഘാതങ്ങള്‍ അറിയണം: എര്‍ത്ത് ഒബ്‌സര്‍വേഷന്‍ ഡാഷ്ബോര്‍ഡ് വികസിപ്പിച്ച് ബഹിരാകാശ ഏജന്‍സികള്‍
ന്യൂഡല്‍ഹി: കൊവിഡ് 19ല്‍ ലോകത്തുണ്ടായ മാറ്റങ്ങള്‍ ഓസോണ്‍ പാളി വരെ അടയുന്നതിന് കാരണമായിട്ടുണ്ട്. അത്തരത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് ഭൂമിയില്‍ ഉണ്ടായിട്ടുണ്ടാവും. ഇതിന് ഉത്തരം കണ്ടെത്താനുള്ള ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് ഗവേഷക സംഘം. കോവിഡ് -19 …
കൊവിഡിന്റെ ഹ്രസ്വവും ദീര്‍ഘവുമായ പ്രത്യാഘാതങ്ങള്‍ അറിയണം: എര്‍ത്ത് ഒബ്‌സര്‍വേഷന്‍ ഡാഷ്ബോര്‍ഡ് വികസിപ്പിച്ച് ബഹിരാകാശ ഏജന്‍സികള്‍ Read More