ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് അക്യുപ്രഷര്‍ ആന്‍റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമ അക്യുപ്രഷര്‍ ആന്‍റ്  ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സുകൾക്ക് ആറു മാസവും ഡിപ്ലോമ കോഴ്സുകൾക്ക് ഒരു വര്‍ഷവും …

ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് അക്യുപ്രഷര്‍ ആന്‍റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു Read More

സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ്: ജനുവരി 31 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി ജനുവരി 31 വരെ നീട്ടി. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ കളരിപ്പയറ്റ്, …

സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ്: ജനുവരി 31 വരെ അപേക്ഷിക്കാം Read More