ജ​​​നു​​​വ​​​രി 30ന് ​​​സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും തൊ​​​ഴി​​​ലു​​​റ​​​പ്പ് സം​​​ര​​​ക്ഷ​​​ണ ദി​​​നം ആ​​​ച​​​രി​​​ക്കും : കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ

.തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് കേ​​​ര​​​ള പ്ര​​​ദേ​​​ശ് കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി ലോ​​​ക്​​​ഭ​​​വ​​​നു മു​​​ന്നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച രാ​​​പ​​​ക​​​ൽ സ​​​മ​​​ര​​​ത്തി​​​ന് മി​​​ക​​​ച്ച ജ​​​ന​​​കീ​​​യ പ​​​ങ്കാ​​​ളി​​​ത്തം. നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഒ​​​രു രാ​​​ത്രി മു​​​ഴു​​​വ​​​ൻ ലോ​​​ക്ഭ​​​വ​​​നു മു​​​ന്നി​​​ൽ ഇ​​​രു​​​ന്ന് കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള …

ജ​​​നു​​​വ​​​രി 30ന് ​​​സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും തൊ​​​ഴി​​​ലു​​​റ​​​പ്പ് സം​​​ര​​​ക്ഷ​​​ണ ദി​​​നം ആ​​​ച​​​രി​​​ക്കും : കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ Read More

പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റിവെച്ച് ജില്ലാ സെഷൻസ് കോടതി

കോട്ടയം: ബി.ജെ. പി നേതാവും മുന്‍ എം. എല്‍ എയുമായ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റിവെച്ച് കോട്ടയം ജില്ലാ സെഷന്‍സ് കോടതി.ചാനല്‍ ചര്‍ച്ചയ്‌ക്കിടെ നടത്തിയ മുസ്‌ലീം സമുദായവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ജോര്‍ജിനെതിരേ ജാമ്യമില്ലാവകുപ്പുകള്‍ …

പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റിവെച്ച് ജില്ലാ സെഷൻസ് കോടതി Read More

ജനുവരി 30ന് രണ്ട് മിനിട്ട് മൗനമാചരിക്കും

ഗാന്ധിജിയുടെ 75-ാംമത് രക്തസാക്ഷിത്വ വാർഷികമായ ജനുവരി 30 രാവിലെ 11ന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് രണ്ട് മിനിട്ട് മൗനം ആചരിക്കുന്നതിന്, എല്ലാ വകുപ്പുമേധാവികളും, ജില്ലാ കളക്ടർമാരും, പൊതുമേഖലാ/ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടികൾ …

ജനുവരി 30ന് രണ്ട് മിനിട്ട് മൗനമാചരിക്കും Read More

സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ ഷോര്‍ട്ട്ഫിലിം മത്സരവുമായി യുവജന കമ്മീഷന്‍

സാമൂഹിക അനാചാരങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഷോര്‍ട്ട്ഫിലിം മത്സരം സംഘടിപ്പിക്കുന്നു. സ്ത്രീധനം, അന്ധവിശ്വാസം, അനാചാരം തുടങ്ങിയവയ്‌ക്കെതിരെ  സാമൂഹിക ജാഗ്രത ഉണര്‍ത്തുന്ന പ്രമേയങ്ങള്‍ ഉള്‍കൊള്ളുന്ന ഷോര്‍ട്ട് ഫിലിമുകളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം …

സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ ഷോര്‍ട്ട്ഫിലിം മത്സരവുമായി യുവജന കമ്മീഷന്‍ Read More

വയനാട്: മെറിറ്റ് സ്കോളര്‍ഷിപ്പ്

വയനാട്: 2021-22 അദ്ധ്യയന വര്‍ഷത്തിലെ പ്രൊഫഷണല്‍ കോഴ്സുകളില്‍ ഒന്നാം വര്‍ഷം ചേര്‍ന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്കുള്ള പ്രധാനമന്ത്രിയുടെ മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും www.ksb.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിച്ചതിന്റെ പ്രിന്റ് ഔട്ട് അഞ്ച് ദിവസത്തിനകം ജില്ലാ സൈനികക്ഷേമ …

വയനാട്: മെറിറ്റ് സ്കോളര്‍ഷിപ്പ് Read More

കോട്ടയം: വനിതാ ഹോംഗാർഡ് നിയമനം

കോട്ടയം: കോട്ടയം ജില്ലയിൽ വനിതാ ഹോംഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പസായ ആർമി, നേവി, എർഫോഴ്സ് / ബി. എസ്.എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, എൻ.എസ്. ജി, എസ്.എസ്.ബി, അസം റൈഫിൽസ് / കേരള പോലീസ്, …

കോട്ടയം: വനിതാ ഹോംഗാർഡ് നിയമനം Read More