പോ​ലീ​സെ​ന്ന വ്യാ​ജേ​ന വിദേശ വനിതയിൽ നി​ന്നും പ​ണം കവർന്നയാൾ അ​റ​സ്റ്റി​ൽ

മും​ബൈ: പോ​ലീ​സെ​ന്ന വ്യാ​ജേ​ന കെ​നി​യ​ൻ യു​വ​തി​യി​ൽ നി​ന്നും പ​ണം കവർന്നയാൾ അ​റ​സ്റ്റി​ൽ. മും​ബൈ​യി​ലെ ഫോ​ർ​ട്ട് ഏ​രി​യ​യി​ലാ​ണ് സം​ഭ​വം.സു​രേ​ഷ് രം​ഗ​നാ​ഥ് ച​വാ​ൻ(48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ജനുവരി 25 ബു​ധ​നാ​ഴ്ച താ​നെ​യി​ലെ വീ​ട്ടി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ കൂ​ട്ടു​പ്ര​തി​യെ പോ​ലീ​സ് …

പോ​ലീ​സെ​ന്ന വ്യാ​ജേ​ന വിദേശ വനിതയിൽ നി​ന്നും പ​ണം കവർന്നയാൾ അ​റ​സ്റ്റി​ൽ Read More

ജോലി ഒഴിവ്

എറണാകുളം, ഇടുക്കി ജില്ലകളിലെ സംസ്ഥാന അർദ്ധ സർക്കാർ  സ്ഥാപനത്തിലേക്ക് അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിൽ പട്ടിക ജാതി, ഓപ്പൺ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള രണ്ട്  താൽക്കാലിക ഒഴിവ്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളേയും പരിഗണിക്കും. യോഗ്യത സി.എ, ഐ.സി.എം.എ ഇന്‍റര്‍ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിൽ …

ജോലി ഒഴിവ് Read More