മും​ബൈ: പോ​ലീ​സെ​ന്ന വ്യാ​ജേ​ന കെ​നി​യ​ൻ യു​വ​തി​യി​ൽ നി​ന്നും പ​ണം കവർന്നയാൾ അ​റ​സ്റ്റി​ൽ. മും​ബൈ​യി​ലെ ഫോ​ർ​ട്ട് ഏ​രി​യ​യി​ലാ​ണ് സം​ഭ​വം.സു​രേ​ഷ് രം​ഗ​നാ​ഥ് ച​വാ​ൻ(48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ജനുവരി 25 ബു​ധ​നാ​ഴ്ച താ​നെ​യി​ലെ വീ​ട്ടി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ കൂ​ട്ടു​പ്ര​തി​യെ പോ​ലീ​സ്...
Read full story
ജോലി ഒഴിവ്
തൊഴിലവസരങ്ങള്‍

ജോലി ഒഴിവ്

By ന്യൂസ് ഡെസ്ക് January 15, 2023
എറണാകുളം, ഇടുക്കി ജില്ലകളിലെ സംസ്ഥാന അർദ്ധ സർക്കാർ  സ്ഥാപനത്തിലേക്ക് അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിൽ പട്ടിക ജാതി, ഓപ്പൺ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള രണ്ട്  താൽക്കാലിക ഒഴിവ്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളേയും പരിഗണിക്കും. യോഗ്യത സി.എ, ഐ.സി.എം.എ ഇന്‍റര്‍ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിൽ...
Read full story