ശബരിമലയില്‍ നാളെ (ജനുവരി 14) മകരവിളക്ക്

പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് പുറപ്പെട്ടു.മകരവിളക്കുനാള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയാണ് ഉച്ചയ്ക്ക് പന്തളത്തു നിന്നും കാല്‍നടയായി പുറപ്പെട്ടത്.Thiruvabharana Yathra, started, Pandhalam, 13ന് ന് പമ്പ സംഗമവും പമ്പ വിളക്കും …

ശബരിമലയില്‍ നാളെ (ജനുവരി 14) മകരവിളക്ക് Read More

തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് (12.01.2025) പന്തളത്ത് നിന്ന് പുറപ്പെടും

.പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പവിഗ്രഹത്തില്‍ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ജനുവരി 12 ന് പന്തളത്ത് നിന്ന് പുറപ്പെടും.വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ജനുവരി 14 നാണ് മകരവിളക്ക്. ഒരുക്കങ്ങളെല്ലാം പൂർത്തിയായി തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. 12 ന് …

തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് (12.01.2025) പന്തളത്ത് നിന്ന് പുറപ്പെടും Read More

നീന്തല്‍ പരിശീലനം

യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 18-30നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്കായി നീന്തല്‍ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ ജനുവരി 14 ന് മുമ്പായി യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, പുത്തന്‍പാലത്ത് …

നീന്തല്‍ പരിശീലനം Read More

എറണാകുളം: ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താല്‍ക്കാലികമായി നിയമനം

എറണാകുളം ജനറല്‍ ആശുപത്രിയുടെ വികസന സമിതിയുടെ കീഴില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. യോഗ്യത: ബാച്ച്‌ലര്‍ ഡിഗ്രിയും കമ്പ്യൂട്ടര്‍ അറിവും. മെഡിക്കല്‍ ട്രാസ്‌ക്രിപ്ഷന്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ …

എറണാകുളം: ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താല്‍ക്കാലികമായി നിയമനം Read More