
റിപ്പോര്‍ട്ട്
യാത്രയ്ക്കിടയില്‍ റിസള്‍ട്ട് വന്നു; ജനശതാബ്ദി എക്‌സ്പ്രസില്‍ യാത്രചെയ്ത കോവിഡ് ബാധിതനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലാക്കി
By ന്യൂസ് ഡെസ്ക്
•
July 31, 2020
കൊച്ചി: കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസില്‍ കോവിഡ് രോഗബാധിതന്‍ യാത്രചെയ്തു. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ തൃശൂരിലെത്തിയപ്പോഴാണ് ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം ലഭിച്ചത്. ഉടന്‍ റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയും എറണാകുളം റെയില്‍വേ സ്റ്റേഷനില്‍നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു. രോഗിയെ...
Read full story

