ബംഗാൾ രാജ്ഭവന്റെ പേര് ലോക്ഭവൻ എന്നാക്കി
കോൽക്കത്ത: പശ്ചിമബംഗാൾ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് ലോക്ഭവൻ എന്നാക്കി. കേന്ദ്രസര്‍ക്കാരിന്റെ നിർദേശപ്രകാരമാണു പേരുമാറ്റമെന്നു ഗവര്‍ണര്‍ സി.വി. ആന്ദബോസ് വിശദീകരിച്ചു. രാജ്ഭവന്റെ പേരുമാറ്റത്തെക്കുറിച്ച് കഴിഞ്ഞ 25നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. കോല്‍ക്കത്തയിലെ രാജ്ഭവന്, ഡാർജിലിംഗ് ഫ്ളാഗ്സ്റ്റാഫ് ഹൗസ് എന്നിവ …
ബംഗാൾ രാജ്ഭവന്റെ പേര് ലോക്ഭവൻ എന്നാക്കി Read More