പാലക്കാട് സ്വകാര്യ മദ്യ നിർമാണ ശാല : വിമര്‍ശനവുമായി കൂടുതല്‍ ഘടകകക്ഷികള്‍

കോട്ടയം: പാലക്കാട് ബ്രൂവറി തുടക്കം മുതല്‍ എതിര്‍പ്പുയര്‍ത്തുന്ന സിപിഐക്ക് പുറമേ ആര്‍ജെഡിയും ജനതാദള്‍ മാത്യു ടി തോമസ് വിഭാഗവും രംഗത്തുവന്നു.ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നത് തെറ്റായ സമീപനമാണെന്ന് ആര്‍ജെഡി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.മറ്റ് ഘടകകക്ഷികളുമായി ആലോചിക്കാതെ …

പാലക്കാട് സ്വകാര്യ മദ്യ നിർമാണ ശാല : വിമര്‍ശനവുമായി കൂടുതല്‍ ഘടകകക്ഷികള്‍ Read More