തീകൊളുത്തി അധ്യാപിക ജീവനൊടുക്കി; പിന്നാലെ പൊള്ളലേറ്റ ഭര്‍ത്താവും മരിച്ചു
തിരുവനന്തപുരം: തീകൊളുത്തി അധ്യാപിക ജീവനൊടുക്കി. പിന്നാലെ പൊള്ളലേറ്റ ഭര്‍ത്താവും മരിച്ചു. മലയിന്‍കീഴ് വിളവൂര്‍ക്കല്‍ കര്‍ണികാരത്തില്‍ ആരോഗ്യവകുപ്പില്‍ ജീവനക്കാരനായിരുന്ന സി പി മുരളീധരന്‍നായരാണ്(57) മരിച്ചത്. ഇക്കഴിഞ്ഞ മൂന്നിന് രാത്രി 11 മണിയോടെയാണ് മുരളീധരന്‍നായരുടെ ഭാര്യ ബിന്ദു (47) ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി …
തീകൊളുത്തി അധ്യാപിക ജീവനൊടുക്കി; പിന്നാലെ പൊള്ളലേറ്റ ഭര്‍ത്താവും മരിച്ചു Read More