സ്ത്രീകൾക്കും കുട്ടികൾക്കുമായി ‘ജ്വാല’ എന്ന പേരിൽ വാക്ക് ഇൻ ട്രെയിനിങ് നൽകുന്നു

തിരുവനന്തപുരം: അതിക്രമങ്ങൾ പ്രതിരോധിക്കാൻ സ്ത്രീകൾക്കും കുട്ടികൾക്കും പോലീസിന്റെ ആഭിമുഖ്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ (മാർച്ച് 11, 12) എല്ലാ ജില്ലകളിലും സൗജന്യ പരിശീലനം നൽകും. സ്വയം പ്രതിരോധ മുറകളിൽ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ‘ജ്വാല’ എന്ന പേരിൽ …

സ്ത്രീകൾക്കും കുട്ടികൾക്കുമായി ‘ജ്വാല’ എന്ന പേരിൽ വാക്ക് ഇൻ ട്രെയിനിങ് നൽകുന്നു Read More