മലപ്പുറം ജില്ലയില്‍ 3 ലക്ഷത്തിലധികം ഗൃഹസ്ഥകള്‍ക്ക് ഗരീബ് കല്യാണ്‍ യോജന
മലപ്പുറം: മലപ്പുറം ജില്ലയിലെ 3,00,722 ഗൃഹസ്ഥര്‍ക്ക് രണ്ടാം ഘട്ട ധനസഹായം നല്‍കി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന. ലോക്ഡൗണ്‍ നിലവില്‍ വന്നതിന് ശേഷം പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ വേണ്ടി കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ച ധനസഹായമായ 500 രൂപയാണ് തുടര്‍ച്ചയായ രണ്ടാം …
മലപ്പുറം ജില്ലയില്‍ 3 ലക്ഷത്തിലധികം ഗൃഹസ്ഥകള്‍ക്ക് ഗരീബ് കല്യാണ്‍ യോജന Read More