ജനുവരി 26ലെ ട്രാക്ടര്‍ റാലി: കര്‍ഷക യൂണിയനുകള്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡില്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്ത ട്രാക്ടര്‍ റാലി പിന്‍വലിക്കണമെന്ന ഡല്‍ഹി പൊലീസിന്റെ അപേക്ഷയില്‍ സുപ്രീംകോടതി കര്‍ഷക യൂണിയനുകള്‍ക്ക് നോട്ടീസ് അയച്ചു.ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ജനുവരി 18ന് വിഷയത്തില്‍ വാദം കേള്‍ക്കും.പ്രതിഷേധിക്കാനുള്ള …
ജനുവരി 26ലെ ട്രാക്ടര്‍ റാലി: കര്‍ഷക യൂണിയനുകള്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ് Read More