ഐ എസ് എൽ അവസാന സന്നാഹ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ എഫ് സി യെ നേരിടും

കൊച്ചി: ഐ എസ് എല്ലിന് കളത്തിലിറങ്ങുന്നതിനു മുമ്പുള്ള അവസാന സന്നാഹ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂര്‍ എഫ് സിയെ നേരിടും. ഗോവയില്‍ വച്ച്‌ 14/11/2020 ശനിയാഴ്ച വൈകിട്ടാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ സന്നാഹ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. …

ഐ എസ് എൽ അവസാന സന്നാഹ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ എഫ് സി യെ നേരിടും Read More