ഗോവയ്ക്ക് തകര്‍പ്പന്‍ ജയം

ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ജംഷഡ്പുര്‍ എഫ്.സിക്കെതിരേ എഫ്.സി. ഗോവയ്ക്കു തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോവയ്ക്കു വേണ്ടി ഇകേര്‍ ഗുരോറ്റ്സെന, നോഹ സാദോയി, ബ്രിസണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ഗോളടിച്ചു.നാല് കളികളില്‍ നിന്ന് …

ഗോവയ്ക്ക് തകര്‍പ്പന്‍ ജയം Read More

ജയിക്കാത്ത നോര്‍ത്ത് ഈസ്റ്റ്

ജംഷഡ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ ജംഷഡ്പൂരിന് ആദ്യ ജയം. സ്വന്തം തട്ടകമായ ജെ.ആര്‍.ഡി. ടാറ്റാ സ്‌പോര്‍ട്ക് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ അവര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 1-0 ത്തിനു തോല്‍പ്പിച്ചു.31-ാം മിനിറ്റില്‍ പീറ്റര്‍ ഹാര്‍ട്‌ലി നേടിയ ഗോളിലാണു …

ജയിക്കാത്ത നോര്‍ത്ത് ഈസ്റ്റ് Read More

ജംഷദ്പുര്‍ എഫ്.സി പരിശീലകസ്ഥാനം ഒഴിഞ്ഞ് ഓവന്‍ കോയ്ല്‍

ജംഷദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ ജംഷദ്പുര്‍ എഫ്.സിയുടെ പരിശീലക സ്ഥാനം ഉപേക്ഷിച്ച് ഓവന്‍ കോയ്ല്‍. രണ്ട് സീസണുകളില്‍ ജംഷദ്പുരിനെ പരിശീലിപ്പിച്ച ശേഷമാണ് കോയ്ല്‍ ടീം വിടുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനായാണ് കോയ്ല്‍ ടീമിന്റെ പടിയിറങ്ങുന്നതെന്നാണ് സൂചന. സ്‌കോട്‌ലന്‍ഡ് സ്വദേശിയായ കോയ്ല്‍ …

ജംഷദ്പുര്‍ എഫ്.സി പരിശീലകസ്ഥാനം ഒഴിഞ്ഞ് ഓവന്‍ കോയ്ല്‍ Read More

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ബ്ലാസ്റ്റേഴ്‌സിന് സമനില

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് നിരാശയുടെ സമനില. ജംഷഡ്പുര്‍ എഫ്.സിക്കെതിരേ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം 1-1 നാണ് അവസാനിച്ചത്. ബ്ലാസ്റ്റേഴ്‌സ് എട്ട് കളികളില്‍നിന്നു 13 പോയിന്റുമായി മൂന്നാമതു നില്‍ക്കുകയാണ്. 13 പോയിന്റ് തന്നെയുള്ള ജംഷഡ്പൂര്‍ …

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ബ്ലാസ്റ്റേഴ്‌സിന് സമനില Read More

ബംഗളുരുവിന് സമനിലക്കുരുക്ക്

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മുന്‍ ചാമ്പ്യന്‍ ബംഗളുരു എഫ്.സിക്കു വീണ്ടും സമനിലക്കുരുക്ക്. എട്ടാം സീസണില്‍ മികച്ച പ്രകടനം തുടരുന്ന ജംഷഡ്പുര്‍ എഫ്.സിയാണു ബംഗളുരുവിനെ കുരുക്കിയത്.ഏഴ് കളികളില്‍നിന്നു 11 പോയിന്റ് നേടിയ ജംഷഡ്പുര്‍ രണ്ടാമത് തുടരുകയാണ്.എട്ട് കളികളില്‍നിന്ന് ആറ് പോയിന്റ് …

ബംഗളുരുവിന് സമനിലക്കുരുക്ക് Read More

ഒഡീഷ എഫ്.സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി ജംഷഡ്പുര്‍

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഒഡീഷ എഫ്.സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി ജംഷഡ്പുര്‍ എഫ്.സി. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജംഷഡ്പുരിനു വേണ്ടി ഗ്രെഗ് സ്റ്റുവര്‍ട്ട് ഹാട്രിക്കടിച്ചു.കളിയുടെ മൂന്നാം മിനിറ്റില്‍ പീറ്റര്‍ ഹാര്‍ട്ലെയിലൂടെയാണു ജംഷഡ്പുര്‍ ഗോളടി തുടങ്ങിയത്. നാലാം മിനിറ്റില്‍ …

ഒഡീഷ എഫ്.സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി ജംഷഡ്പുര്‍ Read More

എ ടി കെ മോഹൻ ബഗാന് മൂക്കുകയറിട്ട് ജംഷഡ്പൂർ എഫ് സി,

പനാജി: ഐ.എസ്‌.എല്‍ ഫുട്ബാളിൽ ജംഷഡ് പൂർ എഫ് സി ക്കു മുന്നിൽ എ ടി കെ മോഹൻ ബഗാന് തോൽവി. ഈ സീസണിൽ തോൽവിയെന്തെന്നറിയാത്ത എ.ടി.കെ. മോഹന്‍ബഗാനെ അക്ഷരാർത്ഥത്തിൽ മൂക്കു കയറിട്ട് പിടിച്ചു നിർത്തുകയായിരുന്നു ജംഷഡ്‌പുര്‍ എഫ്‌.സി. തിങ്കളാഴ്ച(07/12/2020) നടന്ന കളിയില്‍ …

എ ടി കെ മോഹൻ ബഗാന് മൂക്കുകയറിട്ട് ജംഷഡ്പൂർ എഫ് സി, Read More

ഹൈദരാബാദിനെതിരെ ജംഷഡ്പൂരിന് സമനില

പനജി: ഐ എസ് എല്ലിൽ ഹൈദരാബാദിനെതിരെ ജംഷഡ്പൂരിന് സമനില. അൻപതാം മിനിറ്റില്‍ അരിഡാനയുടെ ഗോളില്‍ മുന്നിലെത്തിയ ഹൈദരാബാദിനെ എൺപത്തി അഞ്ചാം മിനിറ്റില്‍ സ്റ്റീഫന്‍ ഈസയുടെ ഗോളിൽ ജംഷഡ്പൂര്‍ സമനിലയില്‍ കുരുക്കി. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു 50-ാംമിനിട്ടിലെ സന്റാനെയുടെ ഗോൾ. …

ഹൈദരാബാദിനെതിരെ ജംഷഡ്പൂരിന് സമനില Read More

ജയത്തോടെ ചെന്നൈയിൻ തുടങ്ങി, ജംഷദ്പൂർ എഫ് സി യെ തോൽപിച്ചു

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ ഏഴാം സീസണില്‍ ചൊവ്വാഴ്ച (24/11/2020) നടന്ന മത്സരത്തില്‍ ജംഷദ്പൂര്‍ എഫ് സിയെ തോല്‍പ്പിച്ച്‌ ചെന്നൈയിന്‍ എഫ് സി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെന്നൈയിന്റെ ആദ്യ ജയം. മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ഇന്ത്യന്‍ …

ജയത്തോടെ ചെന്നൈയിൻ തുടങ്ങി, ജംഷദ്പൂർ എഫ് സി യെ തോൽപിച്ചു Read More

ജംഷഡ്പൂരിനെ 3-0 ത്തിന് തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ്

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിനു മുന്നോടിയായുള്ള പ്രീസീസണിലെ അവസാന മത്സരത്തില്‍ കേരള ബ്ലാസേ്‌റ്റഴ്‌സിനു തകർപ്പൻ വിജയം. ശനിയാഴ്ച (14/11/2020) നടന്ന മത്സരത്തില്‍ ജംഷഡ്പൂരിനെ 3-0 ത്തിനാണു ബ്ലാസേ്‌റ്റഴ്‌സ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഈസ്‌റ്റ് ബംഗാളിനോടു തോറ്റതിന്റെ നിരാശയിലാണ് ബ്ലാസേ്‌റ്റഴ്‌സ് കളത്തിലിറങ്ങിയത്. …

ജംഷഡ്പൂരിനെ 3-0 ത്തിന് തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ് Read More