കശ്മീര്‍ അതിര്‍ത്തിക്കു സമീപം വെടിവച്ചിട്ട ഡ്രോണില്‍ നിന്ന് ബോംബുകളും ഗ്രനേഡുകളും കണ്ടെടുത്തു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതിര്‍ത്തിക്ക് സമീപം വെടിവച്ചിട്ട ഡ്രോണില്‍ നിന്ന് ബോംബുകളും ഗ്രനേഡുകളും കണ്ടെടുത്തു. അമര്‍നാഥ് യാത്ര മുന്‍നിര്‍ത്തി ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഈ ഡ്രോണെന്ന് സുരക്ഷാ ഏജന്‍സികള്‍ സൂചിപ്പിച്ചു. കത്വയിലെ രാജ്ബാഗ് മേഖലയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ട ഡ്രോണ്‍ …

കശ്മീര്‍ അതിര്‍ത്തിക്കു സമീപം വെടിവച്ചിട്ട ഡ്രോണില്‍ നിന്ന് ബോംബുകളും ഗ്രനേഡുകളും കണ്ടെടുത്തു Read More