ദില്ലിയില്‍ താപനില 11.8 ഡിഗ്രി സെല്‍ഷ്യസ് : കനത്ത മൂടല്‍ മഞ്ഞിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ദില്ലി: കനത്ത് മൂടല്‍ മഞ്ഞിനെ തുടർന്ന് ദില്ലിയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 11.8 ഡിഗ്രി സെല്‍ഷ്യസാണ് ദില്ലിയില്‍ ഡിസംബർ 28 ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.അടുത്ത 2 ദിവസങ്ങളില്‍ ദില്ലിയില്‍ നേരിയ മഴയ്ക്കും സാധ്യതയെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത …

ദില്ലിയില്‍ താപനില 11.8 ഡിഗ്രി സെല്‍ഷ്യസ് : കനത്ത മൂടല്‍ മഞ്ഞിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു Read More

ലേ കശ്മീരിന്റെ ഭാഗമെന്ന് ട്വിറ്റര്‍; നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രഭരണപ്രദേശമായ ലഡാക്കിലെ ലേയെ ജമ്മുകശ്മീര്‍ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയതിന് ട്വിറ്ററിന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസയച്ചു. തെറ്റായ ഭൂപടം നല്‍കിയതിന് അഞ്ചുദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ഐ.ടി. മന്ത്രാലയത്തിന്റെ ആവശ്യം. ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയമാണ് അഞ്ച് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തെ ഇകഴ്ത്തിക്കാണിക്കുന്നതാണ് ട്വിറ്ററിന്റെ …

ലേ കശ്മീരിന്റെ ഭാഗമെന്ന് ട്വിറ്റര്‍; നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍ Read More