കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അനാസ്ഥ. ഒരു കുടുംബം കൂടി പരാതി നൽകി

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ വരുത്തുന്ന അനാസ്ഥയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു കുടുംബം കൂടി പൊലീസില്‍ പരാതി നല്‍കി. ആലുവ കുന്നുകര സ്വദേശി ജമീലയുടെ മരണത്തിന് കാരണം അധികൃതരുടെ അനാസ്ഥയാണ് എന്നാരോപിച്ച് മകനാണ് പരാതി നല്‍കിയത്. …

കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അനാസ്ഥ. ഒരു കുടുംബം കൂടി പരാതി നൽകി Read More