തൃശ്ശൂർ: സുഭിക്ഷ കേരളം; പുന്നയൂര്‍ക്കുളത്ത് മത്സ്യകൃഷി വിളവെടുപ്പ് നടത്തി

തൃശ്ശൂർ: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പും പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷി വിളവെടുപ്പ് നടത്തി. പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ മത്സ്യ കര്‍ഷകനായ ജമാല്‍ പരപ്പില്‍ അദ്ദേഹത്തിന്റെ ഭൂമിയില്‍ നിര്‍മിച്ച പടുതാ കുളത്തിലാണ് മത്സ്യകൃഷി വിളവെടുപ്പ് നടത്തിയത്. …

തൃശ്ശൂർ: സുഭിക്ഷ കേരളം; പുന്നയൂര്‍ക്കുളത്ത് മത്സ്യകൃഷി വിളവെടുപ്പ് നടത്തി Read More