രാജസ്ഥാനിലെ ജലോറില്‍ ഭൂചലനം

ജലോര്‍: രാജസ്ഥാനിലെ ജലോറില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് ആഘാതം റക്ടര്‍ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ സീസ്മോളജി കേന്ദ്രം പറഞ്ഞു. പുലര്‍ച്ചെ 2.26നാണ് ഭൂചനം നടന്നത്. ജോഡ്പൂരില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ പത്ത് മീറ്റര്‍ താഴെയാണ് ആഘാതം …

രാജസ്ഥാനിലെ ജലോറില്‍ ഭൂചലനം Read More