ലഹരിക്ക് അടിമയായ മകനെ പിതാവ് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ പിതാവും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് മകനെ ക്രൂരമായി കൊലപ്പെടുത്തി. മദ്യത്തിനും കഞ്ചാവിനും അടിമയായ 35 കാരനെ അച്ഛനും സഹോദരനും മകനും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്. കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിച്ചു. 2023 മേയ് 15നായിരുന്നു സംഭവം. …
ലഹരിക്ക് അടിമയായ മകനെ പിതാവ് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു Read More