‘ജല്ലിക്കട്ട് ‘ : സുപ്രീം കോടതിവിധി മെയ് 18ന്.

ദില്ലി : പരമ്പരാഗത കായിക വിനോദമായ ‘ജല്ലിക്കട്ടും’ കാളവണ്ടി ഓട്ടവും അനുവദിക്കുന്ന തമിഴ്‌നാട്, മഹാരാഷ്ട്ര നിയമങ്ങളെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി 2023 മെയ് 18 ന് വിധി പറയും. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് …

‘ജല്ലിക്കട്ട് ‘ : സുപ്രീം കോടതിവിധി മെയ് 18ന്. Read More