റിപ്പോര്‍ട്ട്

ജലജവധക്കേസിലെ പ്രതി ആത്മഹത്യ ചെയ്‌ത നിലയില്‍

By ന്യൂസ് ഡെസ്ക് June 15, 2022
തിരുവനന്തപുരം : കരിലകുളങ്ങര ജലജ വധക്കേസിലെ പ്രതി സജിത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ഹൗസിംഗ്‌ ബോര്‍ഡിലെ ഒരു ലോഡ്‌ജിലാണ്‌ സജിത്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്‌. കേസ്‌ വിചാരണക്കായി 13/06/22 ഇയാള്‍ ഹാജരുണ്ടായിരുന്നു....
Read full story