ഇന്തോനേഷ്യയിൽ മണ്ണിടിഞ്ഞ് 11 മരണം, മരിച്ചവരിൽ രക്ഷാ പ്രവർത്തകരും

January 10, 2021

ജക്കാർത്ത: ഇന്തോനേഷ്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ രണ്ട് മണ്ണിടിച്ചിലുകളിൽ 11 പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പശ്ചിമ ജാവ പ്രവിശ്യയിലെ സുമേദാങ് ജില്ലയിലെ സിഹാൻജുവാങ് ഗ്രാമത്തിൽ രണ്ടാമത്തെ മണ്ണിടിച്ചിൽ ഉണ്ടായതായി ഞായറാഴ്ച(10/01/21) രാവിലെ അധികൃതർ അറിയിച്ചു. ശനിയാഴ്ച(09/01/21) പകൽ …

ജക്കാര്‍ത്തായില്‍ കാണാതായ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു

January 10, 2021

ജക്കാര്‍ത്താ: ജക്കാര്‍ത്തയില്‍ കാണാതായ വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷടങ്ങള്‍ കടലില്‍ കണ്ടെത്തിയതായി ഇന്ത്യോനേഷ്യ അറിയിച്ചു. ശ്രീവിജയാ എയര്‍ലൈന്‍സിന്റെ SJ182 എന്ന വിമാനമാണ് ജക്കാര്‍ത്തയില്‍ കാണാതായത് .ജക്കാര്‍ത്തയില്‍ നിന്ന് ബോണിയോ ദ്വീപിലേക്ക പോവുകയായിരുന്നു വിമാനം. പറന്നുയര്‍ന്ന് അഞ്ചുമനിനിട്ടിനകം വിമാനവുമായുളള ബന്ധം നഷ്ടപ്പെട്ടു. …

ഇന്തോനേഷ്യയിലെ മൗണ്ട് മെറാപ്പി അഗ്നിപർവ്വതം പുകയാൻ തുടങ്ങി, അഞ്ഞൂറോളം ഗ്രാമവാസികളെ ഒഴിപ്പിച്ചു

January 7, 2021

ജക്കാർത്ത: ഇന്തോനേഷ്യയിലെ മൗണ്ട് മെറാപ്പി അഗ്നിപർവ്വതം പുകയാൻ തുടങ്ങിയതിനാൽ സർക്കാർ അതീവ ജാഗ്രതാ നിർദേശം നൽകി. ഇതോടെ മഗേലംഗ് ജില്ലയിലെ ഈ പർവതത്തിന്റെ വശങ്ങളിൽ താമസിക്കുന്ന അഞ്ഞൂറിലധികം പേരെ പ്രാദേശിക അധികാരികൾ ഒഴിപ്പിച്ചു. ജനുവരി 7 ന് വ്യാഴാഴ്ച രാവിലെ മൂടൽമഞ്ഞ് …

ഫ്രാൻസിലെ ഭീകരാക്രമണത്തെ അപലപിച്ച് ഇൻഡോനേഷ്യൻ പ്രസിഡന്റ്; മതത്തെ ഭീകരവാദവുമായി ചേർത്തു വച്ച ഇമ്മാനുവേൽ മാക്രോണിന്റെ പ്രസ്താവന വേദനാജനകമെന്നും പ്രസിഡന്റ് ജോക്കോ വിഡോഡോ

November 1, 2020

ജക്കാർത്ത: ഫ്രാൻസിൽ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളെ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ അപലപിച്ചു. അതേ സമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇസ്ലാം വിരുദ്ധ പരാമർശം ഇസ്‌ലാമിനെ അപമാനിച്ചുവെന്നും ലോകമെങ്ങുമുള്ള മുസ്‌ലിംഗളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. 31/10/20 ശനിയാഴ്ച യാണ് …

ഏഴു മാസം നീണ്ട ദുരിതപൂർണമായ കടൽ യാത്രയ്ക്കൊടുവിൽ 297 റോഹിങ്ക്യൻ അഭയാർഥികൾ ഇന്തോനേഷ്യൻ തീരത്തെത്തി

September 9, 2020

ജക്കാർത്ത: വിവരണാതീതമായ ദുരിതങ്ങൾ നിറഞ്ഞ, 7 മാസം നീണ്ട കടൽ യാത്രയ്ക്കൊടുവിൽ മുന്നൂറിനടുത്ത് റോഹിങ്ക്യൻ അഭയാർഥികൾ ഇന്തോനേഷ്യൻ തീരത്തെത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘം കഴിഞ്ഞദിവസമാണ് ഒരു തടി ബോട്ടിൽ ഇന്തോനേഷ്യൻ തീരത്ത് എത്തിയത്. മാർച്ച് മാസം ബംഗ്ലാദേശിൽ നിന്നും മനുഷ്യക്കടത്തു …