ആലുവ: ആലുവായിലെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും മോഷ്ടിച്ച വീട്ടുജോലിക്കാരിയും സുഹൃത്തും പോലീസ് പിടിയിലായി. ഇടുക്കി കരുണാപുരം കരയില്‍ വിദ്യാ അനില്‍കുമാര്‍ (32), ഇടുക്കി രാമക്കല്‍മേട് കൊണ്ടോത്തറ വീട്ടില്‍ ജെയ്‌സണ്‍മോന്‍ (38) എന്നിവരാണ് അറസ്റ്റിലായത്....
Read full story


