രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ച് 19 പേര്‍ മരിച്ചു

ജയ്പുര്‍ | രാജസ്ഥാനില്‍ ഓടിക്കൊണ്ടിരിക്കെ ബസിന് തീപ്പിടിച്ചു. സംഭവത്തില്‍ 19 പേര്‍ മരിച്ചു. ജയ്‌സാല്‍മറില്‍ നിന്ന് ജോധ്പുറിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. ഇന്നലെ (14.10.2024) വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ജയ്‌സാല്‍മറില്‍ നിന്ന് പുറപ്പെട്ട ബസ് തയാട്ട് ഗ്രാമത്തിന് സമീപത്ത് എത്തിയപ്പോഴാണ് തീപിടിച്ചത്.പരുക്കേറ്റവരെ …

രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ച് 19 പേര്‍ മരിച്ചു Read More

ജയ്സാല്‍മറില്‍ വൈകിട്ട് അഞ്ച് മണിക്ക് കടകള്‍ അടക്കാന്‍ നിര്‍ദേശം

ജയ്പൂര്‍ | പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനിലെ ജയ്സാല്‍മറില്‍ വൈകിട്ട് അഞ്ച് മണിക്ക് കടകള്‍ അടക്കാന്‍ നിര്‍ദേശം. വൈകിട്ട് ആറ് മണി മുതല്‍ രാവിലെ ആറ് വരെ 12 മണിക്കൂര്‍ ബ്ലാക്ക് ഔട്ടായിരിക്കും. ഈ സമയങ്ങളില്‍ വാഹനങ്ങളും ഓടിക്കരുത്. ഡ്രോണുകള്‍ പറത്തുന്നതും …

ജയ്സാല്‍മറില്‍ വൈകിട്ട് അഞ്ച് മണിക്ക് കടകള്‍ അടക്കാന്‍ നിര്‍ദേശം Read More