എണ്‍പതോളം പേര്‍ക്ക് കഴിയേണ്ടിടത്ത് പാര്‍പ്പിച്ചിരിക്കുന്നത് 200 പേരെ; തിങ്ങിനിറഞ്ഞ് ആലപ്പുഴ ജില്ലയിലെ ജയിലുകള്‍
ആലപ്പുഴ: തിങ്ങി നിറഞ്ഞ് ആലപ്പുഴ ജില്ലയിലെ ജയിലുകള്‍. ജില്ലയില്‍ ആകെയുള്ള ആലപ്പുഴ, മാവേലിക്കര ജയിലുകളിലാണ് തടവുകാര്‍ നിലവില്‍ കഴിയുന്നത്. 84 പേരെ ഉള്‍കൊള്ളാന്‍ കഴിയുന്ന ആലപ്പുഴ ജില്ല ജയിലില്‍ ഇരുന്നൂറ് പേരും 86 പേരെ പാര്‍പ്പിക്കാവുന്ന മാവേലിക്കര ജയിലില്‍ ഇപ്പോള്‍ 196 …
എണ്‍പതോളം പേര്‍ക്ക് കഴിയേണ്ടിടത്ത് പാര്‍പ്പിച്ചിരിക്കുന്നത് 200 പേരെ; തിങ്ങിനിറഞ്ഞ് ആലപ്പുഴ ജില്ലയിലെ ജയിലുകള്‍ Read More