ജയില്‍യൂണിഫോം പരിഷ്കരിക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്തെ ജയില്‍ യൂണിഫോം പരിഷ്കരിക്കാൻ ശുപാർശ. പുരുഷ തടവുകാർക്ക് ഷർട്ടിനും മുണ്ടിനും പകരം പാന്റ്സും ഷർട്ടും നൽകണം. സ്ത്രീ തടവുകാർക്ക് ചട്ടയ്ക്കും മുണ്ടിനും പകരം ചുരിദാറോ കുർത്തയോ നൽകാനും ജയിൽവകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്. ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങണം. കൂടുതൽ …
ജയില്‍യൂണിഫോം പരിഷ്കരിക്കാന്‍ ശുപാര്‍ശ Read More