വി.കെ ശശികല ഉടന്‍ ജയില്‍ മോചിതയാകും

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ച വി.കെ ശശികല ഉടന്‍ ജയില്‍ മോചിതയാകും. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല തടവു ശിക്ഷയ്‌ക്കൊപ്പം വിധിച്ച പിഴയും അടച്ചു. പിഴത്തുകയായ 10.1 കോടി രൂപയുടെ ചെക്ക് …

വി.കെ ശശികല ഉടന്‍ ജയില്‍ മോചിതയാകും Read More